വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | അഭയദേവ് ,എന്‍ എക്സ് കുര്യന് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:13.
ആദിത്യപ്രഭപോല്‍ ശോഭിക്കും നാഥേ പാദത്തില്‍ ഞങ്ങള്‍ നിന്റെ ബാലരാം ദാസിമാര്‍ സങ്കേതം തേടുന്നു പാലകീ പാലിക്കേണം മുള്ളുകള്‍ മദ്ധ്യേ വളരുന്ന റോസ- വെള്ളപ്പൂ പോലെയെന്നീ വള്ളികള്‍ നടുവില്‍ വന്നു വസിച്ചു കൊള്ളുക നായികേ ഇഹത്തില്‍ മേവും നിന് സുതര്‍ ഞങ്ങള്‍ ആഹ്ളാദമോടിച്ചോല ദാഹിക്കും മാന്പോല് തേടുന്ന ഞങ്ങള്‍ തന് ദാഹത്തെ തീര്‍ത്തരുള്‍ക ആദിത്യ.... |