വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കെ ജെ യേശുദാസ് ,എ പി കോമള ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:45.
ഗലീലിയാ കടലിലേ മീന്‍പിടിക്കും തോഴരേ ഏലയേലം വലയെറിയാ - മെല്ലാരും നാമൊന്നായി വലയില്‍ മീനു നിറയട്ടേ സീയോണ്‍ - മലയില്‍ വാഴും ദൈവമേ വഴിയില്‍ ചുഴിയും കാറ്റും മാറി വഞ്ചിമുന്നോട്ടേറട്ടേ (ഗലീലിയാ) ഫറാവോന്റെയിടിയായു് പരിതപിച്ച നമ്മളെ ആശ നല്കി വിടുതല്‍ ചെയ്തു മോശയാം പ്രവാചകന് (ഗലീലിയാ) ഇന്നു നമ്മള് സീസറിന്റെ - യടിമകളായു് തീര്ന്നുപോയു് ഇനിയും വരുമൊരു മിശിഹാ ഇവിടെ നിന്നു പോറ്റുവാന്‍ (ഗലീലിയാ) അവന്റെ വലതു ഭാഗത്തു് ആയിരങ്ങള്‍ വീഴുമേ അവന്റെയിടത്തു ഭാഗത്തോ പതിനായിരങ്ങള്‍ വീഴുമേ അവനോ വരുമവനോ വരുമവനോ അതി ബലവാന് (ഗലീലിയാ) |