വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:45.
സന്തോഷം വേണോ സൗന്ദര്യം വേണമോ സൗഭാഗ്യം വേണമെങ്കില്‍ പോരൂ ഞാനൊരു റാണി മാനസ മോഹിനി എന്നില്‍ മയങ്ങാത്തതാരോ! കാലമേ അനുകൂലമായ് ലീലാവിലാസങ്ങളാലേ കളിയാടിടും ഞാന്‍ പദം പാടിടും ഞാന്‍ ലീലാവിലാസങ്ങളാലേ ചന്തം ചമഞ്ഞു ഞാന്‍ കൂന്തല്‍ മുടിഞ്ഞു ശൃംഗാരം കൂട്ടിയലങ്കാരം ചാര്‍ത്തി മണമുള്ള പൂതൂകി മഞ്ചമൊരുക്കി മണിയറ വാതിലില്‍ കാക്കുന്നിതാ ഞാന്‍ എന്‍ കണ്ണുകണ്ടോ എന്തൊരു ഭംഗി എന്നുടല് എന്‍ നാട്യം എന്‍ നട എന്‍ നോട്ടം എല്ലാം നിനക്കായി നല്‍കാം കളിയാടിടും ഞാന്‍.......... |