അനന്ത (സ്വാതിതിരുനാള്‍ )
This page was generated on May 15, 2024, 7:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍വെണ്മണി ഹരിദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,ശ്രീവിദ്യ ,അനന്ത് നാഗ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:35.


അനന്ത ജന്മാര്‍ജ്ജിതമാം
അസ്മല്‍ പുണ്യ ഫലം
അനവദ്യ കന്യാ രൂപം (2)
കാണ്ക നീ ..
മനം തന്നില്‍ കൃപ ഇല്ലേ?
മനം തന്നില്‍ കൃപ ഇല്ലേ?...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts