വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ആറന്മുള പൊന്നമ്മ ,ടി എസ് മുത്തയ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:28.
രാജീവലോചനേ രാധേ യദുകുല രാഗിണി വരൂ നീ രാധേ കാര്‍മുകില്‍വര്‍ണ്ണന്‍ തവ കാമുകന് താമസിക്കും ദ്വാരകാനഗരമിതല്ലോ കാണാത്ത ദ്വാരകാനഗരമിതല്ലോ (രാജീവ) കണ്ണനു തിരുമുല്ക്കാഴ്ച നല്‍കീടൂവാന്‍ കടമ്പിന് പൂക്കളുമായി പ്രേമത്തിന് കടമ്പിന് പൂക്കളുമായി കണ്ണീരിന് കാളിന്ദി നീന്തിക്കടന്നു നീ വന്നാലും വന്നാലും രാധേ |