വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല ,പുനിത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:07.
കന്യാതനയാ കരുണാനിലയാ കൈവെടിയരുതേ മിശിഹായേ കൈവെടിയരുതേ മിശിഹായേ കന്യാതനയാ കരുണാനിലയാ കുരുടന്നു കൈവടിനീയല്ലോ കൂരിരുളില്‍ തിരി നീയല്ലോ കരകാണാത്തൊരു കദനക്കടലില്‍ കനിവിന് തീരം നീയല്ലോ കനിവിന് തീരം നീയല്ലോ പാരില്‍ പാപക്കുരിശും പേറി കാല്‍വരിയേറിയ നായകനേ മുള്മുടിചൂടുമ്പോളും കരുണാ മുരളികയൂതിയ നായകനേ നിന്നുടെ നിനവൊരു കൈത്തിരിയായി മണ്ണിന് വഴിയില്‍ വാഴേണം കന്യാതനയാ കരുണാനിലയാ |