കാമിനീ മമ മനോരഥഗാമിനീ (വാനപ്രസ്ഥം )
This page was generated on May 4, 2024, 9:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംസക്കീർ ഹുസൈൻ
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍കോട്ടക്കല്‍ മധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2013 19:10:52.

കാമിനീ.....മമ മനോരഥ....
ഗാമിനീ മനസ്വിനി.....
നന്ദനം വിടർത്തുന്നൂ നിൻ മൃദുസ്പർശനം
നന്ദനം വിടർത്തുന്നൂ നിൻ മൃദുസ്പർശനം
ചന്ദ്രികാലയം ചേർത്ത സംഗീതം ആലിംഗനം
ചന്ദ്രികാലയം ചേർത്ത സംഗീതം ആലിംഗനം
അംഗങ്ങളിൽ നീ അരുളുന്ന ചുംബനം
അംഗങ്ങളിൽ നീ അരുളുന്ന ചുംബനം
അംഗാരമാളും മനസ്സിനു ചന്ദനം...
അംഗാരമാളും മനസ്സിനു ചന്ദനം...
മന്ദമഴിയുന്നൂ കുന്തളബന്ധനം
മന്ദ്രം പൊഴിയുന്നൂ നിൻ രതികൂജനം...

കാമിനീ മമ മനോരഥ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts