വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | സക്കീർ ഹുസൈൻ |
ഗാനരചന | മനോജ് കുറൂര്‍ |
ഗായകര്‍ | കെ ഓമനക്കുട്ടി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,സുഹാസിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 11 2013 19:13:06.
കണ്ടു ഞാൻ തോഴി എൻ കാമാനുരൂപനെ കണ്ടു ഞാൻ തോഴി..... കൺകളിൽ കാണ്മതു് ഇളകാത്ത മിന്നൽ ആ കൈകളിൽ വിണ്ണിനെ വെല്ലുന്ന പൗരുഷം... വന്ധ്യമാവുകയില്ല കാമിതം അന്തരംഗമറിഞ്ഞതിൽ പിന്നെന്തു വീണ്ടുമൊരന്തരായം പിന്തിരിഞ്ഞിടുകില്ല ഞാൻ കണ്ടു ഞാൻ തോഴി.... |