ചിരിച്ചു കൊണ്ടീ (ന്യൂസ് പേപ്പര്‍ ബോയ്)
This page was generated on May 3, 2024, 12:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംഎ വിജയൻ ,എ രാമചന്ദ്രൻ
ഗാനരചനപി ഗംഗാധരന്‍ നായര്‍
ഗായകര്‍രാമചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 05:59:30.
 
ചിരിച്ചുകൊണ്ടേ വഴിക്കു നിങ്ങള്‍ കടന്നു പോകുമ്പോള്‍
കടന്നു പോകുമ്പോള്‍
ചിലപ്പോഴെങ്ങാനെനിക്കു കാലണയെറിഞ്ഞു തന്നാലും
എറിഞ്ഞു തന്നാലും

ഉടുത്തൊരുങ്ങേണ്ടുലാത്തിടേണ്ടിന്നെനിക്കു തമ്പ്രാട്ടി
എനിക്കു തമ്പ്രാട്ടി

ഉഴക്കരിക്കായുയര്‍ത്തി ഞാനീ കൈക്കുമ്പിളു നീട്ടി
നിരാശ്രയന്‍ ഞാന്‍ നിറുത്തി എന്നെ നിരാശനാക്കല്ലേ
നിരാശനാക്കല്ലേ
(ചിരിച്ചുകൊണ്ടേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts