ഉദയഗിരി ചുവന്നു (ന്യൂസ് പേപ്പര്‍ ബോയ്)
This page was generated on May 4, 2024, 2:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംഎ വിജയൻ ,എ രാമചന്ദ്രൻ
ഗാനരചനകെ സി പൂങ്കുന്നം
ഗായകര്‍പി ഗംഗാധരന്‍ നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 06:12:15.
 
ഉദയഗിരി ചുവന്നു ഭാനുബിംബം വിളങ്ങി
നളിനമുകുളജാലേ മന്ദഹാസം വിടര്‍ന്നു
പനിമതി മറവായി ശംഖനാദം മുഴങ്ങി
ഉണരുക കണി കാണ്മാനമ്പരേ തൃച്ചമ്പരേശാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts