വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | കെ രാഘവന് |
ഗാനരചന | പരമ്പരാഗതം (സി വി ഭട്ടതിരി) |
ഗായകര്‍ | ശാന്ത പി നായര്‍ |
രാഗം | ആനന്ദഭൈരവി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 30 2016 16:12:33.
മിന്നും പൊന്നിന് കിരീടം തരിവള കടകം കാഞ്ചി പൂഞ്ചേല മാല ധന്യ ശ്രീവല്‍സ സല് കൗസ്തുഭമിടകലരും ചാരുദോരന്തരാളം ശംഖം ചക്രം ഗദാപങ്കജം ഇതിവിലസും നാലു തൃക്കൈകളോടേ സമ്പൂര്‍ണ ശ്യാമ വര്‍ണ്ണം ഹരിവപുരമലം പൂരയേ മംഗളം വാ: |