വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ബാലസരസ്വതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:04.
പണ്ടു പണ്ടു പണ്ടേ പാരിങ്കലാ പശുത്തൊഴുത്തിൽ ശ്രീ യേശു ഭൂജാതനായ് (പണ്ടു പണ്ടു..) കാണുന്നോരുടെ കണ്ണിന് കണിയായ് കരുണാസാരമായ് കന്യാപുത്രൻ ഭൂജാതനായ്( കാണുന്നോരുടെ) പാരാകവേ പ്രേമസംഗീതകം(2) പകരാനായ് ശ്രീയേശു ഭൂജാതനായ് പതിതർക്കെല്ലാമാലംബമായ് (പകരാനായ്) (പണ്ടു പണ്ടു..) കൺ തെളിയാൻ പൊൻ ദീപമായ്(2) ഇരുളിൽ താഴും പാരിന്നു പൊൻ ദീപമായ് പാപക്കടലിൽ വെൺ തീരമായ് (ഇരുളില്‍) (പണ്ടു പണ്ടു....) |