വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | കെ രാഘവന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:24.
മൂവന്തി നേരത്ത് ഞാനൊന്നു മിനുങ്ങി മുന്നൂറു മില്ലിയ്ക്കു സ്വര്‍ഗ്ഗമൊന്നു വാങ്ങി സ്വര്‍ഗ്ഗമൊന്നു വാങ്ങി പാത്തുമ്മാ ചുട്ടെടുത്ത പത്തിരീ പാത്തുമ്മാ ചുട്ടെടുത്ത പത്തിരീ - അതിനു പങ്കലാക്ഷി വെച്ചുതന്ന മീന്‍കറി ഓര്‍ക്കുമ്പോള്‍ വായിലൊരു കപ്പലോടും അവിടെ ഒരുനേരം ചെന്നുപോരാന് ആശകൂടും പോര്‍ക്കിറച്ചി വറുത്തത് മാത്തിരീ കൊച്ചു മാത്തിരീ.. പെണ്ണിന് പോക്കുകണ്ടാല്‍ ഉള്ളിലൊരു പൂത്തിരി കളിയല്ലാ നീയവളെ കണ്ടുപോയാല്‍ പിന്നെ കഥമാറും മിഴിയമ്പു കൊണ്ടുപോയാല്‍ |