വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കെ ജി മാര്‍ക്കോസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:01.
ദേവികേ നിന് നീലമിഴികൾ ഈറനണിയുവതെന്തിനോ? സ്മൃതികള്‍തന്‍ മണിവാതില്‍ നീ തുറന്നു ഓമനേ നീ പറയുമോ? ദേവികേ......... മൃദുമൊഴി എന്‍ ഗാനയമുനയില് മുഴുകുനീ മരാളികേ മനസ്സിലെ മണിശയ്യയില് മലര്വാടിയല്ലോ ഓമനേ സ്മരണകള്‍ ആ... സ്മരണകള്‍ സുരഭിലേ എന്‍ മോഹവനികയില്‍ വിരിയുമോ മനോഹരീ മറവിതന്‍ വിരിമാറിടത്തില്‍ മയങ്ങിടും ഞാനോമലേ സ്മരണകള്‍ ആ സ്മരണകള്‍ |