വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ എസ് ചിത്ര ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 16 2012 03:15:55.
ഈ വിശ്വസ്നേഹത്തിൻ സൗന്ദര്യഭാവങ്ങൾ ഈറനണിഞ്ഞു വിരൂപമായ് പൊട്ടിക്കരഞ്ഞു കിതച്ചു വിറച്ചിതാ നിൽക്കുന്നു ഇരുപതാം നൂറ്റാണ്ടിന്റെ വീഥിയിൽ അറിവായ് പൊരുളായ് കുളിരായ് കരുണാകരാ ഗുരുവേ കാരുണ്യം ചൊരിയൂ…കാരുണ്യം ചൊരിയൂ |