വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | കലിംഗ റാവു |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:22.
വെറും മായികമെ എല്ലാം പരംപൊരുളിന് കളിയാമേ മായം താന്‍ മറിമായം താന്‍ മായം താന്‍ ഈയുലകം മറിമായം താന്‍ മായം താന്‍ തന്തയും തായും ധനവും മായം സ്വന്തനികേതനവും മായം ചിന്തകള്‍ തേടും സുഖവും മായം എന്തിനതെല്ലാം മറിമായം (മായം താന്‍) പ്രേമാവേശനിരാശ മായം അതിനാല്‍ തേടും യാതന മായം മോഹനവേശം ജീവാപായം ജഗമേ നിരര്‍ത്ഥം ശോകം താന്‍ (മറിമായം താന്‍) |