വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | എ ജെ ജോസഫ് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:31.
മ്.. മ്... രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍ പ്രേമഭാവുകങ്ങളോ മൌനസന്ദേശമോ? കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ ഇഷ്ടം കൂടാന്‍ ചെല്ലക്കാറ്റണയുന്നെ രജതാഭമാം അംബരം നിറപൌര്ണ്ണമി സുസ്മിതം വെണ് തൂവലിന് സ്പര്‍ശനം ഉയിരിഴകള് തൂകും സുരരംഗീതം ഹൃദയാകാശം നിറയും ലയവിന്യാസം രാപ്പാടി തന് ഗീതകം രാഗാര്‍ദ്രമാം മംഗളം ആത്മാവിലും പൂമദം |