വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | സുരേന്ദ്രൻ നിസരി |
ഗാനരചന | അപ്പന് തച്ചേത്ത് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:22.
പ്രണയം എന്നും താപമോ അഴകേ....നീ ശാപമോ കരളേ...എന്‍ അഴകേ... കരളേ...എന്‍ അഴകേ... (പ്രണയം..) എണ്ണിയാല്‍ തീരാത്ത അഭിലാഷജാലം എന്നില്‍ നിന്നെങ്ങോ മറഞ്ഞൂ... അനുദിനമലയുന്നുവോ.... ഹൃദയം പാടിയ അനുരാഗഗീതം മനതാരില്‍ മണിവീണയായ് ... സ്വരജതി പാടുന്നുവോ അഴലുകള്‍ നീറും നിഴലായ് നീളും കരിമുകിലായിരുന്നൂ....(അഴലുകള്‍ ...) വെറുതെ.... വെറുതെ....ഈ ജന്മം (പ്രണയം..) പൂക്കണിപ്പൂത്താലം പൊന്‍തിരി നീട്ടി മുന്നില്‍ നീ വന്നു വിടര്‍ന്നു.... മലരുകള്‍ ചൊരിയുന്നുവോ.... മിഴികളില്‍ അഴകിന് കതിരൊളിദീപം കരിന്തിരി കത്തുന്നുവോ..... കരിമഷി പടരുന്നുവോ..... വ്യഥകളില്‍ നീന്തും വ്രണിതമാം ജന്മം കടങ്കഥയായിരുന്നു...(വ്യഥകളില്‍ ....) വെറുതെ....വെറുതെ.....വെറുതെ..... (പ്രണയം..) |