വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | രാജാമണി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ബിജു നാരായണൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് ,ദേവയാനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 15 2012 17:54:51.
കൊട്ടാരക്കെട്ടിലുറക്കം ഈ പൊട്ടിപ്പെണ്ണൊരു പൊട്ടാത്ത കൊപപ്പടക്കം (കൊട്ടാരക്കെട്ടില്‍ ) അപ്പാവിപ്പിള്ളാരെ പൂട്ടിട്ടു കറക്കി അപ്പന്റെ കാശെല്ലാം ലാവിഷായി കലക്കി കൊട്ടാക്കുടമായി കിട്ടാക്കടമായി മുക്കാല മുക്കാബുല തൈക്കോലം കെട്ടിച്ചുറ്റി (കൊട്ടാരക്കെട്ടില്‍ ) അനുരാഗം പൂമ്പീലി ചാര്‍ത്തും പുന്നാരമേ അഴകേറും പൂ നുള്ളുവാനായി നീ ഓടി വാ നീയാണെന്‍ ജീവന്റെ ഏകാന്ത സൗരഭം ഓ.. നീയാണെന്‍ മാറ്റേറും നീഹാര സൗഭഗം ഹാ കൊഞ്ചിക്കൊഞ്ചി കൂട്ടരെ പാട്ടിലാക്കലെ കോലം കെട്ടി തുള്ളിയാടി ഫൂളനാക്കല്ലേ (കൊഞ്ചിക്കൊഞ്ചി ) (കൊട്ടാക്കുടമായി ) (കൊട്ടാരക്കെട്ടില്‍ ) പുലര്മേഘം പൂമാലചാര്ത്തും പൂമേടയില്‍ നിറമേറും മഞ്ഞാട തേടും പൂമ്പാറ്റയായി നീയിന്നെന്‍ ആത്മാവിന്നാലോല ദീപകം ഓ.. നീയിന്നെന്‍ കണ്കോണിലാകാശ താരകം ഓട്ടപ്പട്ടം പോലെ വാനില്‍ കെട്ടിയാടല്ലേ എട്ടുംപൊട്ടും തിരിയാ നാട്ട്യമാടല്ലേ ആ (ഓട്ടപ്പട്ടം ) (കൊട്ടാക്കുടമായി ) (കൊട്ടാരക്കെട്ടില്‍ ) |