കാലം പ്രിയതരമധുകാലം (ഇന്ദ്രനീലം )
This page was generated on May 18, 2024, 2:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംരതീഷ്‌ കണ്ണന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:30.

ആ .....ആ .....ആ ....
കാലം പ്രിയതര മധുകാലം
പ്രണയാർദ്രമെന്‍ ഹൃദയം...
കാലം പ്രിയതര മധുകാലം
പ്രണയാർദ്രമെന്‍ ഹൃദയം...
കാലം പ്രിയതര മധുകാലം
തിരുമുടി തിരുകിയ ശശികല കോടീരം
കാലം പ്രിയതര മധുകാലം
പ്രണയാർദ്രമെന്‍ ഹൃദയം...

പ്രേമഗാനഹാരം നിരുപമെന്തു സൌരഭം
പനിധ സനിധപ മഗമപ സനിധ മപ നിധപ മപ
മപ നിധപ മപ|മപ നിധപ മ...
പ്രേമഗാനഹാരം നിരുപമെന്തു സൌരഭം
പുളകമേന്തി ഭുവനം മിഴികളിലൊരുനവരതിരസം
പുളകമേന്തി ഭുവനം മിഴികളിലൊരുനവരതിരസം
മുന്നില്‍ വരു നീ തോഴീ ........
ഒരു മൊഴി പാടൂ നിലാക്കിളിയേ.....
കാലം പ്രിയതര മധുകാലം
പ്രണയാർദ്രമെന്‍ ഹൃദയം...

ശ്യാമവാനതാരം വളരൊളി ചിന്തി ദൂരവേ
ശ്യാമവാനതാരം വളരൊളി ചിന്തി ദൂരവേ
കളഭമാടി ഗഗനം സ്വരസുധയരുളിയ മധുരിമ
കളഭമാടി ഗഗനം സ്വരസുധയരുളിയ മധുരിമ
നെഞ്ചില്‍ വാഴും കുയിലേ...
ഒരു കഥ പാടൂ കാറ്റേ...കുളിരേ...
(കാലം പ്രിയതര......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts