വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:34.
നീലയാമിനി നിന് കരളിന് നൊമ്പരം മൂകതാരമായി ഒരു മിഴിനീര്‍ത്തുള്ളിയായി ഇനിയും മനസ്സേ നിറമേറുമോര്മ്മയായ് കനവായ് വിരിയാന്‍ അലിവാര്‍ന്നുറങ്ങുമോ വാവോ വാവോ ലയമൗനം സ്വരമാകും വിഷാദവീണയുമായ് ഞാന്‍ അതിലോലം മൃദു വിരലോടാനിനിയും കൊതിയായ് വാവോ വാവോ (നീലയാമിനി) കണിമഞ്ഞിന്‍ കുളിരോലും നിലാവില് ആമ്പല്‍ പോലേ മനമൊന്നായി ഇരുതനുവൊന്നായ് അലിയാന്‍ കൊതിയായ് (നീലയാമിനി) |