വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എസ് ഡി ശേഖര്‍ |
ഗാനരചന | പാപ്പനംകോട് മാണിക്യം |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:43.
കൊട്ടെടാ കൊട്ടെടാ കുട്ടേട്ട കുരവ ഇടെടീ കുട്ടിപ്പെണ്ണേ - പൂയ് ….... (൨) കൊട്ടക ചേട്ടന് കുരവ ഇട് മാതുചേച്ചിയ്ക്കും കുരവഇട് നാദസ്വര മേളം ഇട് മാതുചേച്ചിയ്ക്കും കുരവ ഇട് നാദസ്വരമേളം ഇട് കൊട്ടെടാ കൊട്ടെടാ കുട്ടേട്ട കുരവ ഇടെടീ കുട്ടിപ്പെണ്ണേ കൊട്ടക ചേട്ടന് കുരവ ഇട് മാതുചേച്ചിയ്ക്കും കുരവ ഇട് നാദസ്വര മേളം ഇട് പൂവെയിലും പുതുമഴയും കുഞ്ഞിക്കുറുക്കന് കല്യാണം (൨) കല്യാണം ഞങ്ങളെ കാണിക്കൂല്ലേ കളിവാക്കു ചൊല്ലാന്‍ വിളിയ്ക്കൂല്ലേ (൨) കൊട്ടെടാ കൊട്ടെടാ കുട്ടേട്ട കുരവ ഇടെടീ കുട്ടിപ്പെണ്ണേ പൂവിളിയും പൂവാര്പ്പും - ആര്‍പ്പേ - ആര്‍പ്പേ - പൂവിളിയും പൂവാര്പ്പും കൊട്ടകചേട്ടന് കല്യാണം (൨) മാതുചേച്ചിയ്ക്കു് ഭാഗ്യക്കുറി നാടുംനാട്ടാര്ക്കും ഗോപിക്കുറി (൨) കൊട്ടെടാ കൊട്ടെടാ കുട്ടേട്ട കുരവ ഇടെടീ കുട്ടിപ്പെണ്ണേ കൊട്ടക ചേട്ടന് കുരവ ഇട് മാതുചേച്ചിയ്ക്കും കുരവ ഇട് നാദസ്വരമേളം ഇട് |