വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | മോഹനം |
അഭിനേതാക്കള്‍ | സായികുമാർ ,ഉർവ്വശി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:45.
(പു) കസ്തൂരിക്കളഭങ്ങള് മേനിയില്‍ പൂശി കര്‍പ്പൂരത്തിരി കത്തും കൈവിളക്കേന്തി കണ്മുന്നില് കണിക്കൊന്ന തളിര്‍ത്ത പോലെ ഇന്നെന്റെ അരികില്‍ നീ ഒരുങ്ങി നില്പ്പൂ (സ്ത്രീ) കിളി പാടി കരള്‍ക്കൂട്ടില്‍ കളിയാടും ഓടപ്പുല്ത്തണ്ടില് കാറ്റു മൂളുന്നു (പു) ഓ... കാറ്റു മൂളുന്നു (പു) ചിറ്റാടയുടുത്തെത്തി ചിത്തിരപ്പൂമോളു് ഓ ഒഹോ ഓ... (സ്ത്രീ) ചിറ്റോളച്ചിലമ്പിട്ടു മുട്ടൊളിനീര്ച്ചോല (പു) വെയില്പ്പൊന്നുരുകുമ്പോള് കുയില്പ്പെണ്ണരുമ്പോള് (സ്ത്രീ) ഒരു കിന്നരനേ ഇടവള്ളികളില് മുളംതണ്ടു് ഊതുന്നു (ഡു) വരൂ നമ്മള് തേടും ഏകാന്ത യാമം ഒ... ((പു) കസ്തൂരിക്കളഭങ്ങള് ...) ((സ്ത്രീ) കിളി... ) ((പു) ഓ...) (സ്ത്രീ) തന്നാനം കുയില്‍ പാടും അങ്കണത്തേന്മാവില് ഉ ഉം ഓ... (പു) പൊന്നോണക്കളിയൂഞ്ഞാല് ഒന്നു ചേര്ന്നാടുമ്പോള് ഒഹോ (സ്ത്രീ) ഇളം മെയ്യിലെ ചൂടും കുളിര്ചന്ദനമാകേ (പു) മദഗന്ധമെഴും മലരുതിരുമീ ഇരുമണ്വീണകള് വരൂ നമ്മള് പാടും ഏകാന്ത തീരം ഒ... ((പു) കസ്തൂരിക്കളഭങ്ങള് ...) ((സ്ത്രീ) കിളി... ) ((പു) ഓ...) |