വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | പുകഴേന്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:43.
�ente kannil poothunilkkum premasundharapushpavnam എന്റെ കണ്ണിൽ പൂത്തുനിൽക്കും പ്രേമസുന്ദരപുഷ്പവനം എങ്ങനെ ഞാനിതു മൂടിവയ്ക്കും എവിടെ ഒളിപ്പിക്കും (എന്റെ..) എന്റെ കരളിൻ തന്ത്രികൾമീട്ടും വീണസംഗീതം എങ്ങനെ എങ്ങനെ ഞനടക്കും മന്നിടമറിയാതെ (എന്റെ...) എന്റെ ചെവിയിൽ കാമുകനോതിയ മധുരാക്ഷരമന്ത്രം മധുരാക്ഷരമന്ത്രം മന്ദപവനൻ വസന്തമലരോടോതി നടക്കുന്നു മനസ്സിനുള്ളിൽ കൽപ്പന വന്നൊരു മണിയറ തീർക്കുന്നു മലർക്കിനാക്കൾ പുഷ്പം വിതറിയ മഞ്ചമൊരുക്കുന്നു (എന്റെ....) |