വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷിജു ,മാതു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:21.
പരാഗമായ് പൊഴിയുന്നു തേന്‍ നിലാപ്പൂക്കള്‍ മന്ദമന്ദം തുള്ളിമഞ്ഞില്‍ കുളിരുപെയ്യുന്നു നിത്യസൌന്ദര്യം കരളില്‍ പാതിവിടരുന്നു ഈരാത്രി തന് ജീവരാഗങ്ങളില്‍ പാതിരാപ്പാട്ടിലെ താരിളം ശീലുകള്‍ പൊന്‍ വിരല്‍ പൂ തഴുകിയൊഴുകും ദേവവീണാ തന്ത്രിയില്‍ പ്രണയമന്ത്രം കേള്‍പ്പൂ ഞാന്‍ ഈ യാമവും തരളമീ മൌനവും ലോലമാം ഈണവും തേടിഞാന്‍ വന്നിതാ മെല്ലെയഴകില്‍ സ്നേഹനാളം മിഴിതുറന്നു മിഴികളില്‍ പൂത്തുലഞ്ഞു താരുണ്യം |