വാവേ മകനേ (പോത്തൻ വാവ )
This page was generated on April 27, 2024, 9:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍അഫ്‌സല്‍ ,മധു ബാലകൃഷ്ണൻ ,പ്രദീപ്‌ പള്ളുരുത്തി ,രമേഷ് ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ഉഷാ ഉതുപ്പ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:52.

താകുടുതിക തീകുടുതക തീകുടുതക തിത്താം
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
തിനാതിനാതോം തിനതിനതോം തനതോം

വാവേ മകനെ തിരുനാളിൻ മകനേ
വാവേ മകനേ തിരുനാളിൻ മകനെ
വമ്പനായ് നീ എന്നാലും പൊന്നെ
നെഞ്ചിലിന്നും കുഞ്ഞാണ് നീയേ
കുറുമ്പിന്റെ നിറകുടമേ
(വാവേ മകനേ...)

ലോഹ്യമായാൽ വാത്സല്യമോടെ
ചൊരിയുന്നതെല്ലാം കതിരാണെടാ
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
ലേശം ലേശം മരനീരു ചെന്നാൽ
തിരുനാവിലെല്ലാം പതിരാണെടാ
മനസ്സിൽ നീയോ കുടിയേറി നിന്നേ
മനസ്സിൽ നീയോ കുടിയേറി നിന്നേ
മധുരം നുള്ളും പെരുന്നാളു വന്നേ
സുഖമൊരു സരിഗമ
(വാവേ മകനേ....)

സ്നേഹമായാൽ മാതാവായ് മാറും
അരുളുന്നതെല്ലാം വരമാണെടാ
താകുടുതിക തീകുടുതക തീകുടുതക തിത്താം
തിത്തിനാകിന തിനതിനാകിന
വാശി വന്നാൽ വക്കീലായ് മാറും
എതിരാളിയെല്ലാം തരിശാണെടാ
നന്മയാകും കനിയാണു നീയെ
നന്മയാകും കനിയാണു നീയെ
തിന്മയാകും സാത്താനു കൂടാൻ
അവസരമരുതിനി
(വാവേ മകനേ....)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts