വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | സഞ്ജയ് സലിൽ ചൗധരി ,അന്തര സലിൽ ചൌധരി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുഞ്ചാക്കോ ബോബൻ ,സുജിത ധനുഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:43.
ദൂരേ പോയ്വരാം... ലോകമേ... ഭൂഗോളമേ... എന്റെ ചിറകില്‍ അഭയം തരാം എന്നും അഭയം തരാം... ചെല്ലക്കാറ്റേ മുല്ലത്തയ്യിന് മാല ചാര്ത്തുന്നതാര്? ഹേമന്തമാണോ? വാസന്തമാണോ? ഈ നല്ല മണ്ണിന്റെ പൂജാരിയാണോ? ഹേയ്... (ചെല്ലക്കാറ്റേ) പൊന്‍കദളിപ്പൂ ഇളംപൂങ്കവിളത്ത് നാലുമണിപ്പൂ മേലേ നീലവാനത്ത് മണ്ണിടിഞ്ഞു മാഞ്ഞുപോയ നാഴി സ്വപ്നങ്ങള്‍ മൊട്ടിലേ കരിഞ്ഞിടുന്ന നാലു മോഹങ്ങള്‍ പാടൂ നീ പൂങ്കാറ്റേ (ചെല്ലക്കാറ്റേ) നിലാവിന്റെ മാറത്ത് പൊന്‍പൂവുമായ് വന്നു ഞാന്‍ കിനാപ്പൂക്കള്‍ കോര്‍ക്കുന്ന പൊന്‍കമ്പിയായ് നിന്നു ഞാന്‍ ഹേമന്തമാണോ? വാസന്തമാണോ? ഈ നല്ല മണ്ണിന്റെ പൂജാരിയാണോ? (ചെല്ലക്കാറ്റേ) |