ശിവശൈലം (കാലചക്രം )
This page was generated on May 22, 2024, 4:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംസോനു ശിശുപാല്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ കൃഷ്ണകുമാർ
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:39.


ശിവശൈലം കിരീടം സാഗരം ശ്രീപാദം
സ്വര്‍ഗ്ഗീയ സ്വരഗംഗാ തടങ്ങള്‍ നിന്നലങ്കാരം
ശിവശൈലം കിരീടം സാഗരം ശ്രീപാദം
സ്വര്‍ഗ്ഗോപനീയം എന്നും അഭിരാമഭാരതം
ശിവശൈലം......

ധനിരിഗമഗാഗഗ രിഗമഗാമ രിമഗരിസനി
ധനിരിഗമ മഗഗ രിരിരി രിസനി
സരിഗമഗാ നിസരിഗരീ
സരിഗമഗ നിസരിഗരീ
സരിഗമഗ നിസരിഗരീ രിരിര്‍ സാസസ
നിസരിഗരിരി സസനിധനി
ധനിനി ധനിസസ നിസരിരി സരിഗഗ രിഗമമ
ഗമമഗ ധധമ നിനിധ സസനി രിസസ നിനിധധ
മമഗ ഗഗരിരി സരിഗമധനിസരി
ഗാരിനീധ ഗാരിനീധ
ഇവിടെയെന്‍ വസന്തയാമിനി
ഇവിടെയെന്‍ മനോജ്ഞഭൂമിക
ഹരിതാഭയെഴും ഹൃദയാര്‍ഥഭൂമി ഭാരതം
ഭൂമി ഭാരതം... ആ....

വേദഘോഷം അലയിടും പൈതൃകം
അവതാര രംഗനാഥ ശ്രീലകപുണ്യരംഗം
അഭിരാമസുന്ദരം ഭാരതം
ആ.....

ആ... തനനനം... നുംതനുംതതാ..
നാധിര്‍ധീം തനനതോം തന
തോം തന തോം തന
ശിവശൈലം...........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts