വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:14.
മധുവനം പൂത്തൊരുങ്ങി മരതകം കൈവിളങ്ങി തുടികളില്‍ ഇളകിയ താളവുമായ് രാക്കിളികള്‍ മദനലതകളില് ആടിയുരുമ്മിയൊരാതിര രാവില്‍ (മധുവനം) അകലെയായ് സന്ധ്യയിടറിയ മുടികളില്‍ പകലുകള്‍ വാടി വീണ കനവില്‍ അകലെയായ് സന്ധ്യയിടറിയ മുടികളില്‍ പകലുകള്‍ വാടി വീണ കനവില്‍ മൌനം മായും ഭാവനയില്‍ (മധുവനം) എവിടെയോ മേഘമുഴറിയ പടവിലായ് വിധുരയാം തരള ചന്ദ്രിക പാടി എവിടെയോ മേഘമുഴറിയ പടവിലായ് വിധുരയാം തരള ചന്ദ്രിക പാടി ഏതോ മായാ യാമിനി തന് (മധുവനം) |