വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സായികുമാർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:13.
ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും... ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്... നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ ഇതള്‍തോറും നര്‍ത്തനമാടും തെന്നലായ് വെണ്ണിലാവായ് (ശരറാന്തല്‍) ഏതോ മണ്‍വീണ തേടീ നിന് രാഗം താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ് ഒരു മുത്ത് ചാര്‍ത്തീ ഞാന്‍ എന്നാത്മാവില്... (ശരറാന്തല്‍) പാടീ രാപ്പാടി... കാടും പൂ ചൂടി... ചൈത്രകംബളം നീര്‍ത്തി മുന്നിലായ് എതിരേല്‍പ്പൂ നിന്നെ ഞാന്‍ എന്നാത്മാവില്... (ശരറാന്തല്‍) |