വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ബിജു നാരായണൻ |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:38.
പത്തു വെളുപ്പിനു മുറ്റത്തു നില്ക്കണ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത് എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത് ആ............. വില്വാദ്രിനാഥന് പള്ളിയുണരുമ്പോള്‍ പഞ്ചമിച്ചന്ദ്രനു പാലൂട്ട് വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിനു കല്ലടിക്കോട്ടൂന്നു കല്യാണം കല്യാണപ്പെണ്ണിനും ചെക്കനും ഇന്ന് കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ് നാക്കിലനിറപറ പൂക്കുല പൊന്‍കണി നാലും വെച്ചുള്ളൊരു വരവേല്‍പ്പ് മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത് പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര ചെക്കന്റെ മോറു ചെന്താമര |