(F) ഒന്നു കാണാനെന്നുള്ളം തുടിച്ചു അതിലേഴു വര്ണ്ണമൊഴുകി
(M) മഴവില്ലിന് നിറമേഴും കന്നിമഴയായ് പെയ്യുമ്പോള്‍
(F) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം
(M) അന്നു നീയെന്നന്റെയരികില് വന്നു അനുരാഗസന്ധ്യ വിരിഞ്ഞു
(F) വിടരുന്നു നിറയുന്നു പുതുമുകുളം തളിര്‍ക്കുന്നു
(M) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം
(F) ഒരു സ്നേഹസാഗരം തിരയിളകി മധുരോപഹാരമായി സ്വരമൊഴുകി
(M) ഒരു കോടി മംഗളം വരമരുളി മകരന്ദബിന്ദുവായി പ്രിയനിമിഷം
(F) ഒരു നൂറു പൊന്‍തിരി കണിവിളക്കായൊരു സൂര്യമാനസം കളമെഴുതി
(M) ഉഉഉം................ (2)
(F) ലല ലാ ലലാ ലലാ ലാ ലലാ
(M) ലല ലാ ലലാ ലലാ ലാ ലലാ
(F) ലല ലാ ലലാ ലലാ ലാ ലലാ
(M) ലല ലാ ലലാ ലലാ ലാ ലലാ
(F) ഉഉഉം................
(D) ഉഉഉം................
oru kodi mangalam varamaruli
makaranda binduvaay priya nimisham
oru nooru pon thiri kanivilakkaai
oru sooryamaanasam kalamezhuthi
oru snehasaagaram thirayilaki
madhuropahaaramaay swaramozhuki
ithu punyamaarnna suvarnna dinam
(oru kodi)
onnu kaanaan ennullam thudichu
athilezhu varnnamozhuki
onnu mindaanennullam kothichu
athu maarivillinnazhakaayi
mazhavillin niramezhum
kannimazhayaay peyyumbol
ithu swapnamunarnna suvarnna dinam
(oru kodi)
annu neeyente arikil vannu
anuraaga sandhya virinju
muthu veenente manam niranju
madhu chandralekha chirichu
vidarunnu nirayunnu puthumukulam thalirkkunnu
ithu varnna sugandha suvarnna dinam
(oru kodi)