1979 ൽ വാലി എഴുതി എം എസ് വിശ്വനാഥൻ സംഗീത സംവിധാനം ചെയ്ത മാമ്പളത്ത് പൂശാരി (ആസൈക്ക് വയസ്സില്ലൈ) എന്ന തമിഴ് ഗാനത്തിന്റെ സംഗീതത്തിൽ നിന്ന് ഉണ്ടായതാണ് കിന്നാരം എന്ന ചിത്രത്തിൽ ജഗതി രചിച്ച ഗാനം. ആ ഗാനം ശബരീഷ് വർമ്മ കൂടുതൽ വരികൾ ചേർത്ത് ഗാനരൂപത്തിൽ ഉണ്ടാക്കിയതാണ് ഈ ചിത്രത്തിലെ "പിസ്ത.." എന്ന് തുടങ്ങുന്ന ഗാനം
കിന്നാരത്തിലെ ഗാനം ഇവിടെ കേൾക്കാം
ആസൈക്ക് വയസ്സില്ലൈ എന്ന ചിത്രത്തിലെ ഗാനം ഇവിടെയും
ഈ വിവരങ്ങൾ ഇവിടെ ചേർക്കാൻ സഹായിച്ച ശിഹാബ് അസീസിന് നന്ദി
|