രവി മേനോൻ,ഇന്ദിര ബാലൻ,ശോഭ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ജി എസ് പണിക്കരുടെ ആദ്യ ചലച്ചിത്രമായ ഏകാകിനി ഒരു റോഡ് മൂവി ആണ് . മധുവിധു ആഘോഷിക്കുന്നതിനായി ഒരു പൂന്തോട്ടത്തിലെക്കുള്ള യാത്രയിലാണ് യുവദമ്പതികള്‍. യാത്ര തുടരവേ പുരുഷന്റെ യഥാര്‍ത്ഥ സ്വാഭാവം പതുക്കെ പുറത്തു വരുന്നു. പൂര്‍ണമായും തന്റെ പുരുഷത്വത്തില്‍ അഭിരമിക്കുന്ന അയാളുടെ രീതികള്‍ അവളെ തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്നു. യാത്രാമദ്ധ്യേ അവള് അയാളുടെ ജീവിതത്തില്‍ നിന്ന് തന്നെ ഇറങ്ങിപ്പോകുന്നു.