സംഭവബഹുലമായ കഥാഗതിക്ക് ശേഷം അച്ഛന്റെയും മുത്തഛന്റെയും അസ്ഥികള്‍ പുത്തൻവീടിന്റെ
പൂജാ മുറിയില്‍ കുഴിച്ചിടുന്നു നസീര്‍
.അങ്ങനെ പുത്തൻവീട് 'അസ്ഥിതറ വീട് ’ എന്നറിയപ്പെട്ടതാണ്
സിനിമയുടെ കഥ.
ജയഭാരതി, മുത്തയ്യ, എസ്.പി.പിള്ള, ജോസ് പ്രകാശ്, ടി.ആർ.ഓമന
എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.