Achaaram Ammini Osharam Omana (1977)
|
Producer | Boban Kunchacko |
Director | Adoor Bhasi |
Main Actors | Prem Nazeer,Jayan,Sheela,Kaviyoor Ponnamma |
Supporting Cast | Adoor Bhasi,KP Ummer,Bahadoor,SP Pillai,Alummoodan,Unnimary,Adoor Pankajam,Janardhanan,TP Madhavan,Sukumari,Meena,Sreelatha Namboothiri,Karan (Master Raghu),Thankaraj,Kainakari Thankaraj |
Musician | G Devarajan |
Lyricist | P Bhaskaran |
Singers | KJ Yesudas,P Jayachandran,P Madhuri,P Susheela |
Date of Release | 23/12/1977 |
Number of Songs | 4 |
|
|
Old Song Book
ഇതിനിടയിൽ ഓമനയുടെ കല്യാണം കഴിഞ്ഞതിൽ സന്തോഷിച്ചിരുന്ന ശിവൻ പിള്ളയ്ക്കും കിട്ടുവിനും ഇടിത്തീ വീണതു പോലെയുള്ള ഒരു അനുഭവമുണ്ടായി.കൂപ്പു ലേലത്തിനു പോയ അച്ഛനെ കാണാഞ്ഞ് മകൾ അമ്മിണി ലീവെടുത്ത് അമ്മയെയും കൂട്ടിക്കൊണ്ടു വന്നിരിക്കുകയാണ്.ഓമനയും അമ്മിണിയും തമ്മിൽ കാണുന്നതിനോ മറ്റാർക്കെങ്കിലും സംശയം ഉണ്ടാകുന്നതിനോ മുൻപ് കുടുംബവുമായി തിരികെ നാട്ടിൽ ചെല്ലാനുള്ള ബദ്ധപ്പാടിലായിരുന്നു ശിവൻ പിള്ള.പക്ഷേ പലഹാരം കൊണ്ടു പോയി നാണം കെട്ട് മടങ്ങുന്ന വഴിയിൽ അമ്മിണിയെക്കണ്ട് ഓമനയാണെന്ന് തെറ്റിദ്ധരിച്ച് കെട്ടിപ്പിടിച്ചു.അമ്മിണി മെല്ലെ മെല്ലെ സംഗതികൾ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു.തന്റെ അച്ഛന്റെ പഴയ പ്രതാപകാലത്ത് ദാക്ഷായണിയിലുണ്ടായ മകളാണു ഓമനയെന്നും അവൾ തന്റെ സഹോദരിയാണെന്നും മനസ്സിലാക്കിയ അമ്മിണി ആരുമറിയാതെ ഓമനയുടെ കഷ്ടപ്പാടുകൾ മാറ്റുവാൻ തന്നെ തീരുമാനിച്ചു.ഒരിക്കൽ ദാക്ഷായണിയുടെ വീട്ടിൽ വെച്ച് അമ്മിണിയും ഓമനയും തമ്മിൽ കണ്ടു.അവർ പരസ്പരം വേഷം മാറുകയും ചെയ്തു.ഭാസ്കരന്റെ പത്നി ഓമനയെന്ന ഭാവത്തിൽ തന്റേടിയായ അമ്മിണി പാറുവിന്റെ വീട്ടിലേക്ക് തിരിച്ചു.അവിടെ സംഗതികൾ കീഴ്മേൽ മറിഞ്ഞു.…തുടര്‍ന്നുള്ള സംഭവ വികാസങ്ങളുടെ കഥയാണ് ഈ ചിത്രം.
കടപ്പാട്: പാട്ടുപുസ്തകം |
This page was generated on March 28, 2024, 3:13 pm IST | |