നടന് റ്റി. എസ്. മുത്തയ്യ നിര്‍മ്മിച്ചു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
ബഹാദൂര്‍ നാടകമായി എത്രയോ വേദികളില്‍ അതിനു മുന്‍പേ ഇത് അവതരിപ്പിച്ചിരുന്നു.
നസീര്‍ , ജയഭാരതി, ഉമ്മര്‍, തിക്കുറിശ്ശി, എസ്. പി. പിള്ള, ശങ്കരാടി, മീന, ബഹാദൂര്‍, മണവാളന്, മാസ്റ്റര്‍ ശ്രീധര്‍ , ബേബി ഇന്ദിര എന്നിവര്‍ അഭിനയിച്ചു.
കഥ ഇങ്ങനെയാണ്:
സമ്പന്നയായ ഒരു ഹാജിയാര് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മൈമൂണിനെ സ്വന്തമാക്കാന്‍ ആ വീട്ടിലെ കാള കെട്ടുകാരനായ കാള അലിയാര് ശ്രമിയ്ക്കുന്നു. സംഗതി നടക്കാത്തതില്‍ നിരാശനായി ഒരു സുറുമ വില്‍പ്പനക്കാരനായി അലിയാര് നാട് വിടുന്നു. ശുഭം!