Vilaykku Vaangiya Veena (1971)
|
|
Producer | Suchithra Manjari |
Director | P Bhaskaran |
Main Actors | Prem Nazeer,Madhu,Jayabharathi,Sarada |
Supporting Cast | Adoor Bhasi,Jose Prakash,Bahadoor,Sankaradi,TS Muthaiah,KP Abbas,Girish Kumar,MJ Menon,Paul Vengola,KPAC Lalitha,Adoor Bhavani,TR Omana,Vanchiyoor Radha |
Musician | V Dakshinamoorthy |
Lyricist | P Bhaskaran,Sreekumaran Thampi |
Singers | B Vasantha,KJ Yesudas,KP Brahmanandan,P Jayachandran,S Janaki,V Dakshinamoorthy |
Date of Release | 24/12/1971 |
Number of Songs | 12 |
|
യേശുദാസ് പാട്ട് പഠിപ്പിക്കുന്നത് നമ്മില്‍ പലരും പാട്ടുകളില്‍ കേട്ടിട്ടുണ്ട്. ( കാവ്യമേളയിലെ "സ്വപ്നങ്ങളെ", സര്‍ഗത്തിലെ "ആന്ദോളനം" എന്നിവ അവയില്‍ ചിലത് മാത്രം. ) എന്നാല്‍ യേശുദാസ് പാട്ട് പഠിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇതാ, വിലയ്ക്ക് വാങ്ങിയ വീണ എന്ന ചിത്രത്തില്‍ വി. ദക്ഷിണാമൂര്‍ത്തി എന്ന സംഗീത സംവിധായകനില്‍നിന്നും യേശുദാസ് ശ്രീകുമാരന്‍ തമ്പിയുടെ "സുഖമെവിടെ,ദുഖമെവിടെ" എന്ന ഗാനത്തിന്റെ ആദ്യ വരികള്‍ പഠിക്കുന്നു.
|
Poster | B Vijayakumar,nilamburhyderali1964,Madhu AM |
Reviews | EK Jayachandran |
Movie Video | mdsmenon |
Lyrics Contributors | Ajay Menon,Jayalakshmi Ravindranath,Jija Subramanian,Parvathy venugopal,Rajagopal,Sanjay Tharoor,Sreedevi,Susie,V Sasi Kumar,Variath Madhavan Kutty,Vijayakrishnan VS,venu |
Video Contributors | Jayalakshmi Ravindranath,gaanasnehi,haridas,jayalakshmi.ravi,shibujacob71,സിദ്ധാർത്ഥ് രമേഷ് |
Karaoke Contributors | Manu |
This page was generated on March 19, 2024, 6:50 am IST | |