S Ramanathan
ഡയറക്ടർ എസ് രാമനാഥൻ സംവിധാനം ചെയ്തിട്ടുള്ള മലയാള ചിത്രങ്ങൾ നാടോടികൾ,ശ്രീകോവിൽ, ദേവാലയം, ഗുരുവായൂരപ്പൻ ഇവ നാലുമാണ്.പ്രദർശനം, വിതരണം ,നിർമ്മാണം,സംവിധാനം എന്നീ വിവിധ മണ്ഡലങ്ങളിൽ അനുഭവ ജ്ഞാനം നേടിയിരുന്ന ശ്രീ.രാമനാഥൻ ആലപ്പുഴ സ്വദേശിയാണ്.ദീർഘകാലം ഹിന്ദി, തമിഴ് സിനിമാ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ആദ്യം സംവിധാനം ചെയ്ത മലയാള ചിത്രം നാടോടികൾ ആണ്.സമർത്ഥനും ഭക്തനുമായിരുന്ന ഈ കലാകാരൻ 1968 ൽ ഉദരരോഗത്താൽ നിര്യാതനായി.ഏറ്റുമാനൂർ സ്വദേശിനിയായ ശ്രീമതി ലക്ഷ്മി അമ്മാളാണ് ഇദ്ദേഹത്തിന്റെ സഹധർമ്മിണി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Movie |
Story |
Screenplay |
Dialog |
Year |
Director |
Naadodikal |
S Ramanathan |
S Ramanathan |
NN Pisharodi |
1959 |
S Ramanathan |
Sreekovil |
S Ramanathan |
SL Puram Sadanandan |
SL Puram Sadanandan |
1962 |
S Ramanathan,PA Thomas |
Available Web Series : 0
Available Short Movies : 0