Pamman
Story
കൊല്ലത്ത് പുന്നത്തലച്ചേരിയിൽ 1920 ഫെബ്രുവരി 23 തീയതി ജനിച്ചു.അച്ഛൻ കെ. രാമമേനോൻ, അമ്മ മാധവിക്കുട്ടിയമ്മ. വിദേശത്തു വിദ്യാഭ്യാസം ചെയ്തിട്ടുള്ള ശ്രീ.മേനോൻ നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്നിട്ടുണ്ട്.പിന്നീട് ചില ഓർഡിനൻസ് ഫാക്ടറികളിലും.പിന്നീട് സീനിയർ മെക്കാനിക്കൽ എഞ്ചിനീയറായി. ചെറുപ്പത്തിൽ മുതലേ സാഹിത്യത്തിൽ അഭിരുചിയുണ്ടായിരുന്ന മേനോന്റെ അന്തസ്സുറ്റ അനേകം ചെറുകഥകൾ പത്രമാസികകളിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്.പുതുമയും ചൈതന്യവുമുള്ള ചില നോവലുകളും ശ്രീ. മേനോന്റേതായിട്ടുണ്ട്.വിവാഹിതനാണ്. ഭാര്യ :ശ്രീമതി.കമലമ്മ.1969 ലെ മികച്ച ചിത്രങ്ങളിലൊന്നായ അടിമകൾ ശ്രീ മേനോന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്തതാണ്.
പ്രമുഖ സാഹിത്യകൃതികള്‍:
ചട്ടക്കാരി , അടിമകള്‍ , മിസ്സി , തമ്പുരാട്ടി, അമ്മിണി അമ്മാവന് (ഇവയൊക്കെ സിനിമയാക്കി), ഭ്രാന്ത്, നെരിപ്പോട്, ഒരുമ്പെട്ടവള്‍, അപ്പു, സമരം, ദേവഗാന്ധാരി തുടങ്ങിയവ
2007 ജൂണ്‍ ഏഴാം തീയതി ഇഹലോകവാസം വെടിഞ്ഞു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Movie |
Story |
Screenplay |
Dialog |
Year |
Director |
Adimakal |
Pamman |
Thoppil Bhasi |
Thoppil Bhasi |
1969 |
KS Sethumadhavan |
Chattakkaari |
Pamman |
Thoppil Bhasi |
Thoppil Bhasi |
1974 |
KS Sethumadhavan |
Ammini Ammaavan |
Pamman |
T Hariharan |
T Damodaran |
1976 |
T Hariharan |
Missi |
Pamman |
Thoppil Bhasi |
Thoppil Bhasi |
1976 |
Thoppil Bhasi |
Chattakkaari |
Pamman |
Thoppil Bhasi |
Thoppil Bhasi |
2012 |
Santhosh Sethumadhavan |
Available Web Series : 0
Available Short Movies : 0