KG Sethunath
Story
31-7-1924-ൽ തിരുവനന്തപുരം വിളപ്പിൽ എന്ന സ്ഥലത്തു ജനിച്ചു. അച്ഛൻ എൻ. ഗോവിന്ദനാചാരി. പ്രൈമറി വിദ്യാഭ്യാസമേയുള്ളു. കവിയായി സാഹിത്യസേവനമാരംഭിച്ചു. കഥ, നാടകം, നോവൽ എന്നീ ശാഖകളിൽ പിൽക്കാലത്തു് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സേതുനാഥ് താലപ്പൊലി, നല്ലലോകം തുടങ്ങി ഏഴിൽപരം ബാലസാഹിത്യഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടു്. തോമസു് പിക്ചേർസിന്റെ ‘കുടുംബിനി’യാണു് സേതുനാഥിന്റെ ചലച്ചിത്രമാക്കിയ ആദ്യത്തെ കഥ. ഈ ചിത്രത്തിനു് അവാർഡ് ലഭിച്ചിട്ടുണ്ടു്. മറ്റു ചിത്രങ്ങൾ ‘കാത്തിരുന്ന നിക്കാഹ്’, ‘ഉദ്യോഗസ്ഥ’, ‘കദീജ’, ‘മിടുമിടുക്കി’, ‘വീട്ടുമൃഗം’. തിരുവനന്തപുരം ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 8
Movie |
Story |
Screenplay |
Dialog |
Year |
Director |
Kudumbini |
KG Sethunath |
Kanam EJ |
Kanam EJ |
1964 |
PA Thomas,Sasi Kumar |
Kaathirunna Nikkaah |
KG Sethunath |
__ |
KG Sethunath |
1965 |
M Krishnan Nair |
Udyogastha |
KG Sethunath |
Venugopala Menon (P Venu) |
KG Sethunath |
1967 |
Venugopala Menon (P Venu) |
Midumidukki |
KG Sethunath |
KG Sethunath |
KG Sethunath |
1968 |
Crossbelt Mani |
Puthanveedu |
KG Sethunath |
KG Sethunath |
KG Sethunath |
1971 |
K Sukumaran Nair |
Manushyaputhran |
KG Sethunath |
KG Sethunath |
KG Sethunath |
1973 |
Baby,Rishi |
Sukradasa |
KG Sethunath |
KG Sethunath |
KG Sethunath |
1977 |
Anthikkad Mani |
Kaathirunna Naal |
KG Sethunath |
__ |
KG Sethunath |
1983 |
Uncategorized |
Available Web Series : 0
Available Short Movies : 0