Gayathri Sreekrishnan
Singers
|
Year of First Song | 1956 |
Year of Last Song | 1956 |
Number of Songs | 2 |
Movies Sung in | 1 |
Favorite Musician | K Raghavan |
Favorite Lyricist | P Bhaskaran |
Popular Raga | |
Favorite Director Sung For | P Bhaskaran |
Number of Years in the Field | 1 |
1956-ല്‍ പുറത്തിറങ്ങിയ ' രാരിച്ചന്‍ എന്ന പൗരന് ' എന്ന ചിത്രത്തിലെ 'തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി....' എന്ന ഗാനം ആദ്യമായി ചിത്രത്തില്‍ പാടി. പക്ഷേ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗാനം ശാന്താ പി. നായരുമായി ചേര്‍ന്നു പാടിയ അതേ ചിത്രത്തിലെ 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനമാണ്.
1934-ല്‍ കൊച്ചിയില്‍ പള്ളുരുത്തിയില്‍ ജനിച്ചു. സംഗീതവും വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടു പോയി. ഇന്റര്‍മീഡിയറ്റുവരെ പഠിച്ചു. കോഴിക്കോട് റേഡിയോ സ്റ്റേഷനില്‍ സ്ഥിരം ഗായികയായി.
കോഴിക്കോട് നിലയത്തില്‍ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴല്‍ വിദ്വാന് ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു. അദ്ദേഹം ഇപ്പോള്‍ ആകാശവാണി ഡയറക്ടറാണ്. രണ്ട് മക്കള്‍ .
സമ്പാദക : ശ്രീദേവി പിള്ള
കടപ്പാട് : സിനി ഡയറി
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
K Raghavan | 2 |
|
Lyricist | Songs |
P Bhaskaran | 2 |
|
|
|
|
Year of First Song | |
Year of Last Song | |
Number of Songs | 5 |
Albums Sung in | 0 |
Favorite Musician | GS Sreekrishnan |
Favorite Lyricist | PS Nambeesan |
Popular Raga | |
Number of Years in the Field | 1 |
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
GS Sreekrishnan | 3 |
K Raghavan | 1 |
Kozhikode Abdul Khader | 1 |
|
Lyricist | Songs |
PS Nambeesan | 2 |
PJ Antony | 1 |
Naduvattam Raveendran | 1 |
PP Sreedharanunni | 1 |
|
|
|