Velliman Vijayan
Screenplay
ചലച്ചിത്രമേഖലയിൽ തിരക്കഥാരചനയിലും,സഹസംവിധാന രംഗത്തും സജീവമായിരുന്ന വ്യക്തിത്വമായിരുന്നു ശ്രീ വെള്ളിമൺ വിജയൻ. 1981ൽ പി ചന്ദ്രകുമാറിന്റെ സംവിധാനത്തിലുള്ള ‘അവതാരം’ എന്ന ചിത്രത്തിനു് കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവ്വഹിച്ചുകൊണ്ടാണു് ചലച്ചിത്രരംഗത്തേക്കു് പ്രവേശിച്ചതു്.തുടർന്നു് 1982 ല്‍ ആക്രോശം എന്ന സിനിമക്കുവേണ്ടി സഹസംവിധാനവും സംഭാഷണവും നിര്‍വ്വഹിച്ചു. പിന്നീടു് കഴുമരം,ബെൽറ്റ് മത്തായി,ഇനിയെത്ര ദൂരം തുടങ്ങി നിരവധി സിനിമകൾക്കുവേണ്ടി തിരക്കഥ രചിച്ചിട്ടുണ്ടു്. അതോടൊപ്പം അനേകം സിനിമകളുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ടു്. ടെലിവിഷൻ രംഗത്തു് ഒട്ടനവധി മെഗാസീരിയലുകൾക്കുവേണ്ടിയും കഥകൾ എഴുതിട്ടുണ്ടു്. വെള്ളിമൺ വെസ്റ്റ് കല്ലൻ വിളയിലുള്ള വസതിയിലായിരുന്നു താമസം.‘വേലുത്തമ്പി ദളവ’ എന്ന സീരിയലിന്റെ പണിപ്പുരയിൽ വ്യാപൃതനായിരിക്കെ, ശ്രീ വിജയൻ 2015 ജൂൺ 10നു് തന്റെ 62 മത്തെ വയസ്സിൽ നിര്യാതനായി.
തയ്യാറാക്കിയതു് : കല്യാണി
വിവരങ്ങൾ നൽകിയതു് - എ പ്രദീപ് കുമാർ
Available Movies : 7
Movie |
Story |
Screenplay |
Dialog |
Year |
Director |
Avathaaram |
Velliman Vijayan |
Velliman Vijayan |
Velliman Vijayan |
1981 |
P Chandrakumar |
Visham |
Velliman Vijayan |
Velliman Vijayan |
Velliman Vijayan |
1981 |
PT Rajan |
Belt Mathai |
Peruvaram Purushan |
Velliman Vijayan |
Velliman Vijayan |
1983 |
TS Mohan |
Sapadham |
MR Joseph |
Velliman Vijayan |
Velliman Vijayan |
1984 |
MR Joseph |
Manassariyaathe |
Velliman Vijayan |
Velliman Vijayan |
Velliman Vijayan |
1984 |
Soman Ambat |
Shaantham Bheekaram |
Batton Bose |
Velliman Vijayan |
Velliman Vijayan |
1985 |
Rajasenan |
Manassasthrajnante Diary |
|
Velliman Vijayan |
Velliman Vijayan |
1995 |
VP Muhammad |
Available Web Series : 0
Available Short Movies : 0