Swami Brahmavrathan
കേരളത്തിലെ പേരെടുത്ത വാഗ്മികളിൽ ഒരാളാണു് സംസ്കൃതപണ്ഡിതനായ സ്വാമി ബ്രഹ്മവ്രതൻ. നമ്മുടെ നാടകവേദിയെ തമിഴിന്റെ സ്വാധീനത്തിൽ നിന്നും വിമുക്തമാക്കിയെടുത്തതിനു് നല്ലൊരു പങ്കുവഹിച്ച ഇദ്ദേഹം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ട പ്രസിദ്ധങ്ങളായ പല നാടകങ്ങളുടേയും രചയിതാവാണു്.നിരവധി നടീനടന്മാരെ ഇദ്ദേഹം രംഗപ്രവേശം ചെയ്യിച്ചിട്ടുണ്ടു്. ഏതാനും നോവലുകളുടെ കർത്താവുകൂടിയായ സ്വാമി ബ്രഹ്മവ്രതനാണു് ‘ജനോവ’ എന്ന ചിത്രത്തിനുവേണ്ടി സംഭാഷണവും ഗാനങ്ങളും എഴുതിയതു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0