John Sankaramangalam
Screenplay
ജോൺ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിലും മദ്രാസ് കൃസ്ത്യൻ കോളെജിലും വിദ്യാഭ്യാസം ചെയ്തു. എല്ലാ ക്ലാസ്സുകളിലും ഒന്നാമനായി പാസ്സായി. 19 വയസ്സിൽ കൃസ്ത്യൻ കോളേജിൽ ലക്ചറർ ആയി.1962 ൽ ജോലി രാജി വെച്ചു പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.ഇതിൽ ഒന്നാം ക്ലാസ്സും ഒന്നാം സ്ഥാനവും കരസ്ഥമാക്കി.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നല്ലൊരു നടനും നാടക സംവിധായകനുമായിരുന്നു.തമിഴ് നാട് ടാക്കീസിന്റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് സിനിമാരംഗത്തു വന്നത്.ഫിലിം ഡിവിഷനും സംസ്ഥാന ഗവണ്മെന്റിനും വേണ്ടി ഒരു ഡസനോളം ഡോക്യുമെന്ററി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.ജന്മഭൂമി എന്ന ചിത്രത്തിൽ സഹ നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.രൂപരേഖ എന്ന ചിത്ര നിർമ്മാണ കമ്പനിയുടെ പങ്കാളി ആയിരുന്നു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Movie |
Story |
Screenplay |
Dialog |
Year |
Director |
Janmabhoomi |
John Sankaramangalam |
John Sankaramangalam |
John Sankaramangalam |
1969 |
John Sankaramangalam |
Samaantharam |
John Sankaramangalam |
John Sankaramangalam |
John Sankaramangalam |
1985 |
John Sankaramangalam |
Available Web Series : 0
Available Short Movies : 0