Jayaraj
Screenplay
കോട്ടയത്ത് മേച്ചേരില്‍ രാജശേഖരന് നായരുടെയും സാവിത്രിയുടെയും മകനായി 1964 ആഗസ്റ്റില്‍ ജനിച്ചു. മുട്ടമ്പലം ഗവണ്മെന്റ് എല്‍ പി സ്ക്കൂളിലും കോട്ടയം എം ഡി സെമിനാരിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയം സി എം എസ് കോളേജില്‍ നിന്നു് ബിരുദം നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയേഴ്സില് നിന്നു് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ എടുത്തു.
ഭരതന് സംവിധാനം ചെയ്ത ചിലമ്പില്‍ അസിസ്റ്റന്റായി സിനിമയിലെത്തി. വൈശാലി വരെയുള്ള ഭരതന് ചിത്രങ്ങളുടെ സംവിധാന സഹായി. ആദ്യം സംവിധാനം ചെയ്ത ചിത്രം വിദ്യാരംഭമാണു്. തുടര്‍ന്നു് ഒട്ടനവധി സിനിമകള്‍ സംവിധാനം ചെയ്തു.
ദേശാടനമാണു് ജയരാജിനെ മുഖ്യധാരാസിനിമയില്‍ ശ്രദ്ധേയനാക്കിയതു്. ജയരാജ് സംവിധാനം ചെയ്ത കുടുംബസമേതം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 1992ലെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 1996ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ജയരാജിനായിരുന്നു. ചിത്രം ദേശാടനം. ഈ ചിത്രം നിരവധി അവാര്‍ഡുകള്‍ വേറെയും നേടിയിരുന്നു. 1999ലെ മികച്ച ചിത്രം ജയരാജിന്റെ കാരുണ്യമായിരുന്നു. 1994ല്‍ കളിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ജയരാജിനു ലഭിച്ചു. 2000ല്‍ ശാന്തത്തിലൂടെ വീണ്ടും മികച്ച സംവിധായനുള്ള ദേശീയ അവാര്‍ഡ് ജയരാജ് നേടി. വൃദ്ധ ദമ്പതികളുടെ കഥ പറയുന്ന കാരുണ്യവും മകന് നഷ്ടപ്പെട്ട അമ്മയുടെ വേദന തുറന്നു കാട്ടുന്ന ശാന്തവും മലയാള സിനിമാപ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രങ്ങളാണു്.
കോസ്റ്റ്യൂമറും അഭിനേത്രിയുമായ സബിതയാണു് ഭാര്യ. ധനു മകളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 18
Movie |
Story |
Screenplay |
Dialog |
Year |
Director |
Arabia |
Jayaraj |
Jayaraj |
Jayaraj |
1995 |
Jayaraj |
Millenium Stars |
Jayaraj |
Jayaraj |
Jayaraj |
2000 |
Jayaraj |
Rain Rain Come Again |
Sarath Haridas |
Jayaraj |
Sarath Haridas |
2004 |
Jayaraj |
4 The People |
Jayaraj |
Jayaraj |
Jayaraj |
2004 |
Jayaraj |
Of The People |
Jayaraj |
Jayaraj |
Jayaraj |
2008 |
Jayaraj |
Loudspeaker |
Jayaraj,PY Jose |
Jayaraj |
Jayaraj |
2009 |
Jayaraj |
The Train |
Jayaraj |
Jayaraj |
Jayaraj |
2011 |
Jayaraj |
Pakarnnaattam |
CP Udayabhanu |
Jayaraj |
Jayaraj |
2012 |
Jayaraj |
Mazhakkulirumaay Oru Pakalvarum |
Ameen Jouhar,Jayaraj Thechiyatt |
Ameen Jouhar,Jayaraj Thechiyatt |
Ameen Jouhar,Jayaraj Thechiyatt |
2016 U |
Ameen Jouhar |
Veeram |
|
Jayaraj |
Dr MR Varier |
2017 |
Jayaraj |
Cross Road |
|
Jayaraj,Lenin Rajendran,PF Mathews |
|
2017 |
Lenin Rajendran,Madhupal,Pradeep Nair,Ashok R Nath,Avira Rebecca,Babu Thiruvalla,Nemam Pushparaj,Sasi Paravoor,Albert,Nayana Sooryan |
Sakala Kala Sala |
Vinod Guruvayoor |
Jayaraj,Murali Guinness |
Jayaraj,Murali Guinness |
2019 |
Vinod Guruvayoor |
Roudram 2018 |
Jayaraj |
Jayaraj |
Jayaraj |
2019 |
Jayaraj |
Backpackers |
Jayaraj |
Jayaraj |
Jayaraj |
2021 |
Jayaraj |
Haasyam |
Jayaraj |
Jayaraj |
Jayaraj |
2022 |
Jayaraj |
Mehfil |
Jayaraj |
Jayaraj |
Jayaraj |
2023 U |
Jayaraj |
Kaadhikan |
Jayaraj |
Jayaraj |
Jayaraj |
2023 |
Jayaraj |
Prakaasham Parathunna Oru Penkutti |
T Padmanabhan |
Jayaraj |
Jayaraj |
2024 P |
Jayaraj |
Available Web Series : 0
Available Short Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Isthiri |
|
Jayaraj,Shinod |
|
2022 |
Thesni Khan |