Thiruppathi Chettiyar
എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ 1959 ൽ മിന്നൽ പടയാളി എന്ന ചിത്രം നിർമിച്ചത് ശ്രീ തിരുപ്പതി ചെട്ടിയാർ ആണ്.ശ്രീ. സുബ്രഹ്മണ്യം ചെട്ടിയാരുടെയും ശ്രീമതി വള്ളിയമ്മ ആച്ചിയുടെയും പുത്രനായി 1924 ഡിസംബറിൽ മദ്രാസിൽ ജനിച്ചു. സാമാന്യ വിദ്യാഭ്യാസം നേടിയ ശേഷം 1948 ൽ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു. സീതാ ഫിലിംസ് എന്ന വിതരണക്കമ്പനിയുടെ ഉടമസ്ഥനായിരുന്നു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 32
Available Web Series : 0
Available Short Movies : 0