Siyad Kokker
Producer
എം പി അബ്ദുള്‍ ഖാദറിന്റെയും (കോക്കര്‍) മൈമൂണിന്റെയും മകനായി 1953 ഒക്ടോബര്‍ 19നു് ജനിച്ചു. 1975ല്‍ ബിരുദം നേടിയ ശേഷം സിനിമ തിയേറ്റര്‍ രംഗത്തു് വന്നു. റഹ്മാന് ചിത്രമായ കൂടും തേടി ആണു് ആദ്യ ചിത്രം. പല ഹിറ്റു ചിത്രങ്ങളുടെയും നിര്‍മ്മാതാവാണു്. കോക്കഴ്സ് ഫിലിംസിന്റെ ബാനറില്‍ ഡിസ്ട്രിബ്യൂഷനും ഉണ്ടു്.
സോണിയാണു് ഭാര്യം. രണ്ടു് പെണ്മക്കള്. മൂന്നു് സഹോദരങ്ങള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 21
Available Web Series : 0
Available Short Movies : 0