Prem Navas
Producer
പ്രസിദ്ധ നടനായ പ്രേം നസീറിന്റെ ഇളയ സഹോദരനായ പ്രേം നവാസിന്റെ യഥാർത്ഥ നാമം അബ്ദുൾ വഹാബ് എന്നാണ്. കൂടപ്പിറപ്പ് എന്ന ചിത്രത്തിലെ നായകനായി അഭിനയിച്ചതോടു കൂടി സിനിമാരംഗത്തു പ്രവേശിച്ചു.നവാസ് ഒരു നിർമ്മാതാവു കൂടിയാണ്.രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച അഗ്നിപുത്രി നവാസ് നിർമ്മിച്ചതാണ്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Available Web Series : 0
Available Short Movies : 0