PIM Kasim
അവാർഡു നേടിയ ഇരുട്ടിന്റെ ആത്മാവിന്റെ നിർമ്മാതാവായ ശ്രീ.മുഹമ്മദ് കാസിം കാഞ്ഞിരപ്പിള്ളി സ്വദേശിയാണ്. ഹാജി പി കെ ഇബ്രാഹിമിന്റെയും ശ്രീമതി ഫാത്തിമായുടെയും പുത്രനായി 1941 ൽ ജനിച്ചു.എസ് എസ് എൽ സി പാസ്സായ ശേഷം പിതവിനെ അനുകരിച്ച് ബിസിനസ്സിൽ ഏർപ്പെട്ടു.ഫിലിം നിർമ്മാണത്തിലേയ്ക്കു വരാനും ഇരുട്ടിന്റെ ആത്മാവു പോലെയുള്ള നല്ല ചിത്രങ്ങൾ നിർമ്മിക്കാനും പ്രേരിപ്പിച്ചത് സഹജമായ കലാസ്നേഹവും സഹൃദയത്വവുമാണ്.ശ്രീമതി സുലേഖാ കാസിമാണ് പത്നി.നിർമ്മിച്ച ചിത്രങ്ങൾ : ഇരുട്ടിന്റെ ആത്മാവ്, ഇൻസ്പെക്ടർ, അഞ്ചു സുന്ദരികൾ, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Available Web Series : 0
Available Short Movies : 0